കോലിയും രോഹിതും നേര്‍ക്കുനേര്‍
മുംബൈയെ മലര്‍ത്തിയടിക്കുമോ RCB
ഇന്ന് ആവേശ പോരാട്ടം
IPL 2021: RCB vs MI Match Preview | Who Will Win?
IPLൽ ഇന്ന്നടക്കുന്ന പോരാട്ടത്തില്‍ വിരാട് കോലിയുടെ RCBയും രോഹിത് ശര്‍മയുടെ MIയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്, രണ്ട് നായകന്മാർ കൊമ്പുകോർക്കുമ്പോൾ മത്സരം കൂടുതൽ ആവേശകരമാകും. ഇന്ത്യയുടെ ടി20 നായകസ്ഥാനം കോലി ഒഴിയുമെന്നു പ്രഖ്യാപിച്ചതിനു ശേഷമുള്ള ഈ മത്‌സരം ആരാധകരിലും ആവേശം നിറയ്ക്കുമെന്നുറപ്പ്, മത്‌സരം തീ പാറും